Breaking News

കെ.ടി. ജയകൃഷ്ണന്‍ അനുസ്മരണം നടത്തി.

KDA K T Jayakrishnan Anusmaranamകൊടകര : ബി.ജെ.പി. കൊടകര പഞ്ചായത്ത് കമ്മിറ്റി കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനത്തില്‍ അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയും നടത്തി.

പ്രസിഡന്റ് എം.എന്‍ . തിലകന്‍ അധ്യക്ഷനായി. ബി.ജെ.പി. നാഷണല്‍ കൗണ്‍സില്‍ അംഗം പി.എസ്. ശ്രീരാമന്‍ ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, ബി.ജെ.പി. ഭാരവാഹികളായ വി.കെ. മുരളി, പി.എം. കൃഷ്ണന്‍കുട്ടി, ഡി. നിര്‍മ്മല്‍ ,കെ.ആര്‍ മോഹനന്‍ ,എം.കെ. രാമകൃഷ്ണന്‍ ,ഉണ്ണികൃഷ്ണന്‍ എടാട്ട് എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!