Breaking News

ശബരിമല ശുചീകരണത്തിനു നേതൃത്വം കൊടുത്തുകൊണ്ട് കൊടകര കൃഷ്‌ണന്‍നായര്‍

OLYMPUS DIGITAL CAMERAകൊടകര : മണ്‌ഡല മകരവിളക്ക്‌ കഴിഞ്ഞ്‌ 19 ാം തിയ്യതി ഗുരുതിയും കഴിഞ്ഞു. 20 ാം തിയ്യതി കാലത്ത്‌ തിരുവാഭരണ പേടകങ്ങള്‍ പതിനെട്ടാംപടി ഇറങ്ങി. ശ്രീകോവില്‍ അടച്ച്‌ താക്കോലുമായി രാജാവ്‌ പടിയിറങ്ങി.

അതിഌശേഷം അഖില ഭാരത അയ്യപ്പ സേവാസംഘം സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ കൊടകര കൃഷ്‌ണന്‍നായര്‍ പടിക്ക്‌ താഴെ കര്‍പ്പൂരം കത്തിച്ച്‌ ശരണം വിളിയോടെ ശുചീകരണം ആരംഭിച്ചു. തൃശൂര്‍, പാലക്കാട്‌ എന്നീ ജില്ലകളിലെ സംഘം വളണ്ടിയര്‍മാര്‍ പാണ്ടിതാവളം, സന്നിധാനം, നീലിമല സ്വാമി അയ്യപ്പന്‍ റോഡ്‌, പമ്പ എന്നീ സ്ഥലങ്ങള്‍ ശുചീകരിച്ചു. 19 ാം തിയ്യതി വൈകീട്ട്‌ സംഘം പതാക ഇറക്കിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!