കൊടകര : പാലക്കാട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ യക്ഷഗാനത്തിന് ആനന്ദപുരം ശ്രീകൃഷ്ണ സ്കൂൾ ടീമിന് എ ഗ്രേഡ് ലഭിച്ചു.
യക്ഷഗാനത്തിൽ എ ഗ്രേഡ് ലഭിച്ച ആനന്ദപുരം ശ്രീകൃഷ്ണ സ്കൂൾ ടീം.
ഇടത്തുനിന്നും (നരഗാസുര) അനന്തകൃഷ്ണൻ , (മുരസുര) അമൃത, (കൃഷ്ണൻ) മിലാൻ ലാൽ , (സത്യ ഭാമ) സ്മൃതുല , (അഗ്നി) ലയ, (ദേവേന്ദ്രൻ) ശ്വേത അരവിന്ദ് , (ദൂതൻ) അശ്വതി എന്നിവർ