തെശ്ശേരി ചീക്കാമുണ്ടി മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾ സമാപിച്ചു. ബുധനാഴ്ച രാവിലെ നടന്ന ആറാട്ടോടെയാണ ...
തെശ്ശേരി ചീക്കാമുണ്ടി മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾ സമാപിച്ചു. ബുധനാഴ്ച രാവിലെ നടന്ന ആറാട്ടോടെയാണ് ഏഴു ദിവസത്തെ ചടങ്ങുകൾ സമാപിച്ചത്. ആറാട്ടിന്ശേഷം പ്രസാദ ഊട്ടും ഉണ്ടായിരുന്നു.. ...