കൊടകര : കൊടകരയിലെ പെരിങ്ങാംകുളം പായലും ചണ്ടിയും മൂടി അവഗണനയില്‍ നശിക്കുന്നു. ദേശീയപാതയോരത്തുള്ള ഈ പൊത ...
കൊടകര : കൊടകരയിലെ പെരിങ്ങാംകുളം പായലും ചണ്ടിയും മൂടി അവഗണനയില്‍ നശിക്കുന്നു. ദേശീയപാതയോരത്തുള്ള ഈ പൊതുകുളം പുനരുദ്ധാരണത്തിന് അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പായലും ചണ്ടിയും പാഴ്ച്ചെ ...