Breaking News

സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

maranamവെള്ളിക്കുളങ്ങര:-സൗദി അറേബ്യയില ബുറൈദയില്‍ വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞ് വെള്ളിക്കുളങ്ങര സ്വദേശി മരിച്ചു.മറ്റത്തൂര്‍ വെള്ളിക്കുളങ്ങര യാക്കീരി വീട്ടില്‍ പരേതനായ കുഞ്ഞുമൊയ്തീന്റെ മകന്‍ ഇബ്രാഹിം(40) ആണ് മരിച്ചത്.15മാസം മുമ്പാണ് ഇബ്രാഹിം നാട്ടില്‍ വന്നുപോയത്.മദീന റൗളാശരീഫില്‍ സിയാറത്ത് ചെയ്തു മടങ്ങവെയാണ് അപകടം.ബുറൈദയില്‍ ഖബറടക്കം നടത്തി. അമ്മ: ഖദീജ.ഭാര്യ: ഖദീജ.മക്കള്‍:മുഹമ്മദ് റാഫി,റുഷ്ദ,റാഷിദ്.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!