Breaking News

തൃപ്പേക്കുളത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

Photo 2കൊടകര :മേളകലാചാര്യന്‍ തൃപ്പേക്കുളം അച്ചുതമാരാരുടെ നിര്യാണത്തില്‍ കൊടകര മേളകലാസംഗീത സമിതി അനുശോചിച്ചു.പി.എം.നാരായണന്‍,കൊടകര സജി,പി.യു.രാജേഷ്,പി.ഡി.അനൂപ്,പി.ഡി.അനീഷ് എന്നിവര്‍ സംബന്ധിച്ചു. സമിതിയ്ക്കുവേണ്ടി കൊടകര ഉണ്ണി മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!