Breaking News

ഫാമിലി ട്രസ്റ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു

കൊടകര :  കൊടകരയില്‍ ചേര്‍ന്ന കോച്ചക്കാടന്‍ ഫാമിലി ട്രസ്റ്റ് യോഗത്തില്‍ കുഞ്ഞുവറീത് പൗലോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജോസ് കോച്ചക്കാടന്‍ (സീനിയര്‍) സ്വാഗതം പറഞ്ഞു. യോഗത്തില്‍ നടപ്പുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കേണ്ടതിലേക്ക് 18 അംഗ കമ്മിറ്റിയെ നിയോഗിക്കുകയും അവരില്‍ നി് താഴെ പറയു ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

ജോസ് കോച്ചക്കാടന്‍ (പ്രസിഡന്റ്), മോളി ജോസ (വൈസ് പ്രസിഡന്റ്), ജോയ് കോച്ചക്കാടന്‍ (സെക്ര’റി), റിജു തോമസ് ചാലക്കുടി (ജോയിന്റ് സെക്ര’റി), ജോസ് കോച്ചക്കാടന്‍ ജൂനിയര്‍ (ട്രഷറര്‍). ജോയ് കോച്ചക്കാടന്‍ നന്ദി പറഞ്ഞ് സ്‌നേഹവിരുാേടെ യോഗം അവസാനിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!