Breaking News

പേരാമ്പ്ര ചിറയത്ത്‌ ചാമവളപ്പില്‍ കൊച്ചുവറീത്‌ (76) നിര്യാതനായി.

KDA Obit Kochuvareed 76കൊടകര : പേരാമ്പ്ര ചിറയത്ത്‌ ചാമവളപ്പില്‍ കൊച്ചുവറീത്‌ (76) നിര്യാതനായി. സംസ്‌കാരം ഇന്ന്‌ (28/03/2014) വെള്ളിയാഴ്‌ച രാവിലെ 9 മണിക്ക്‌ പേരാമ്പ്ര സെന്റ്‌ ആന്റണീസ്‌ ദേവാലയ സെമിത്തേരിയില്‍. ഭാര്യ : പരേതയായ സിസിലി. മക്കള്‍ : ഡേവീസ്‌, ഡെയ്‌സി. മരുമക്കള്‍ : ജെയ്‌നി, ജോസ്‌.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!