Breaking News

ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

KDA BJP Election Committee Uthghadanamകൊടകര : ബിജെപി 15, 16 ബൂത്ത് കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പേരാമ്പ്ര സെന്ററില്‍ ബിജെപി ജില്ല പ്രസിഡന്റ് എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. ദേശീയ സമിതി അംഗം പി.എസ്. ശ്രീരാമന്‍ മുഖ്യപ്രഭാഷണം നടത്തി.

യോഗത്തില്‍ യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് ടി.വി. പ്രജിത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ധനീഷ് ടി.ആര്‍. സ്വാഗതവും കെ.വി. നാരായണന്‍ നന്ദിയും പറഞ്ഞു. ബി.എം.എസ്. ജില്ല സെക്രട്ടറി എം.എസ്. സുനില്‍, യുവമോര്‍ച്ച ജില്ല സെക്രട്ടറി കെ.സി. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!