Breaking News

പഞ്ചായത്തംഗം ഇറങ്ങിപ്പോയി

Prasadmemberമറ്റത്തൂര്‍:പഞ്ചായത്ത് ഭരണവൈകല്യങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ പഞ്ചായത്തോഫീസിനകത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ്കമ്മിറ്റിചെയര്‍മാന്‍ ആക്ഷേപിച്ചതിന്റെ പേരില്‍ പഞ്ചായത്ത് കമ്മിററിയില്‍നിന്നും ഇറങ്ങിപ്പോയി പ്രതിഷേധിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് മുന്‍വൈസ്പ്രസിഡണ്ടും പത്തൊന്‍പതാംവാര്‍ഡ് അംഗവുമായ കെ.പ്രസാദാണ് ഇറങ്ങിപ്പോക്ക് നടത്തിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!