Breaking News

തിറവെള്ളാട്ട് മഹോത്സവം നടന്നു

KDA Thira Vellattu Maholsavam Puthussery photoകൊടകര : വട്ടേക്കാട് പുതുശ്ശേരി ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്രത്തില്‍ തിറവെള്ളാട്ട് മഹോത്സവം നടന്നു. മഹാഗണപതിഹോമം, നവകം എന്നീ ചടങ്ങുകള്‍ക്ക് ക്ഷേത്രം മഠാധിപതി സജി പുതുശ്ശേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!