Breaking News

ചെമ്പുചിറ നന്തിലത്ത് വീട്ടില്‍ വേലായുധന്‍ (89)അന്തരിച്ചു.

K.d.a.obit Nandilath Velayudhan (89)കൊടകര. ചെമ്പുചിറ നന്തിലത്ത് വീട്ടില്‍ വേലായുധന്‍ (89)അന്തരിച്ചു.റിട്ടയേഡ് പോലീസ് ഹെഡ് കോണ്‍സ്റ്റബില്‍ ആയിരുന്നു. ഭാര്യ.ജാനകി. മക്കള്‍.രവികുമാര്‍ ,ശശികുമാര്‍, ലത, ബീന, മിനി, ബിന്ദു, ജയ. മരുമക്കള്‍.തങ്കമണി, ഷീല(late)ശ്രീധരന്‍, മോഹനന്‍, സുകുമാരന്‍, ഉണ്ണികൃഷ്ണന്‍, സുനില്‍.സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!