Breaking News

കനകമല അമ്പുതിരുനാള്‍ സമാപിച്ചു.

kanakamala'കൊടകര: കനകമല സെന്റ ് ആന്റണീസ് പള്ളിയില്‍ വി. അന്തോണീസിന്‍േറയും വി. സെബസ്ത്യാനോസിന്‍േറയും സംയുക്ത തിരുനാളിനോടനുന്ധിച്ച് രാവിലെ 10.30 ന് ആഘോഷമായ പാട്ടുകുര്‍ബ്ബാനയ്ക്ക് റവ.ഡോ. തോമസ് ചക്കാലമറ്റത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. വെരി റവ. ഫാ. ധന്യാനന്ദ ഊഴിക്കാട്ട് സന്ദേശം നല്‍കി. വൈകീട്ട് 3 ന് നടന്ന ദിവ്യലിക്ക്‌ശേഷം വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട ് ഇടവകാതിര്‍ത്തിയിലൂടെ പ്രദക്ഷിണം നടന്നു.

വൈകീട്ട് 7.30 നുള്ള വാഴ്‌വിനോടുക  ൂടി തിരുന ാള ിന് സമാപ ന മ ായ ി. തിരുന ാള ിനും മറ്റ് തിരുക്കര്‍മ്മങ്ങള്‍ക്കും വികാരി ഫാ. ജോണ്‍ കവലക്കാട്ട്, അസി. വികാരി ഫാ. ബിനീഷ് മാങ്കുടിയില്‍, കൈക്കാരര്‍, കണ്‍വീനര്‍മാര്‍, മറ്റ് കമ്മറ്റിയംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!