Breaking News

പാറെക്കാട്ടുകരയില്‍ വോളിബോള്‍ ടൂര്‍ണമെന്റ്

KDA Tornament Inagrationകൊടകര: സി.വൈ.എം. പാറെക്കാട്ടുകര നടത്തുന്ന ബ്രദര്‍ സജോയ് ആഷ്ബിന്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് തുടങ്ങി. രൂപതാ ഡയറക്ടര്‍ ഫാ. സിജൊ ഇരിമ്പന്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജെയിംസ് കവലക്കാട്ട് അദ്ധ്യക്ഷനായി. പഞ്ചായത്തംഗം സരള വിക്രമന്‍, സി.വൈ.എം. രൂപത ചെയര്‍മാന്‍ നൈജോ വാസുപുരത്തുകാരന്‍, മദര്‍ സിസ്റ്റര്‍ ഫ്രാന്‍സിയ, സനു ജോണ്‍സന്‍, ക്ലിസ്റ്റന്‍ ജോസ്, വിബിന്‍ പോള്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!