Breaking News

പേരാമ്പ്ര തേയ്ക്കാനത്ത് കൊളപ്രന്‍ വീട്ടില്‍ പരേതനായ അന്തോണിയുടെ ഭാര്യ ത്രേസ്യ നിര്യാതയായി

Thresyaകൊടകര : പേരാമ്പ്ര തേയ്ക്കാനത്ത് കൊളപ്രന്‍ വീട്ടില്‍ പരേതനായ അന്തോണിയുടെ ഭാര്യ ത്രേസ്യ (74) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 10 ന് പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. മക്കള്‍ : മാത്യു, മേരി. മരുമക്കള്‍ : മിനി, ജോസ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!