Breaking News

കാവനാട് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹം സമാപിച്ചു

Kavanadu Sapthahamകാവനാട് ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീമത് ഭാഗവത സപ്താഹത്തിന്റെ ഭാഗമായി നടത്തിയ ആറാട്ട്

കൊടകര : കാവനാട് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ് ഭാഗവത സപ്താഹം ആറാട്ടോടുകൂടി സമാപിച്ചു. സപ്താഹത്തില്‍ യജ്ഞാചാര്യന്‍ മലപ്പുറം വണ്ടൂര്‍ കല്പകശ്ശേരി ഇല്ലം  വേണു മൂസ്സത് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.  രുഗ്മണി സ്വയംവര ഘോഷയാത്ര, ഉണ്ണിയൂട്ട്, സര്‍വ്വൈശ്വര്യ പൂജ, വിദ്യാഗോപാല മന്ത്രാര്‍ച്ചന, അന്നദാനം എന്നിവയുണ്ടായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!