മറ്റത്തൂര്‍ : മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 16 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ഒരു മാസക്കാലമായി നടുവിരുന്ന ഫുട്ബോള്‍, ക്രിക്കറ്റ്, വോളിബോള്‍ പരിശീലന ക്യാമ്പ് സമാപിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടില്‍ വെച്ച് നട ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജെയ്മോന് മാസ്റ്റര്‍ നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ അദ്ധ്യക്ഷത വഹിച്ചു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്പേഴ്സന് ഷീല തിലകന്, രാമചന്ദ്രന് പി.സി.സി, സുനില്‍ റെഡ് ബാക്ക്സ് എിവര്‍ പങ്കെടുത്തു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് വി.എസ്. സുബീഷ് സ്വാഗതംവും, പഞ്ചായത്ത് മെമ്പര്‍ കെ.ആര്.ഔസേപ്പ് നന്ദിയും പറഞ്ഞു.