Breaking News

കനകമല തീര്‍ത്ഥാടനകേന്ദ്രത്തില്‍ ദുക്‌റാന തിരുനാളിന് കൊടികയറി

Apple

Hits: 3

KANAKAMALAകൊടകര: കനകമല മാര്‍തോമാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ മാര്‍ തോമാശ്ലീഹായുടെ ഊട്ടുതിരുനാളിന് ഒരുക്കമായുള്ള നവനാള്‍ ആരംഭിച്ചുകൊണ്ട് കൊടികയറി. കനകമല വികാരി ഫാ. ജോണ്‍ കവലക്കാട്ട് നവനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്കും കൊടികയറ്റത്തിനും നേതൃത്വം നല്‍കി. ഊട്ടുതിരുനാളിന് ഒരുക്കമായി 501 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

ഡേവിസ് കുയിലാടന്‍ ജനറല്‍ കണ്‍വീനറായും, ബീന വര്‍ഗ്ഗീസ്, തോമസ് കുയിലാടന്‍, ഔസേ് മഞ്ഞളി, ജോണി ചാതേലി, രാജു നെല്ലിശ്ശേരി, ,ഷോജന്‍ ഡി. വിതയത്തില്‍, സി. ജോര്‍ജ്ജീനിയ, തോമസ് പുല്ലോക്കാരന്‍, സിജോയ് പാറയ്ക്കല്‍, പോളി കോക്കാട്ട്, ബിനോയ് മഞ്ഞളി, വര്‍ഗ്ഗീസ് വെളിയന്‍, പോള്‍ മംഗലന്‍, ശാന്ത ആന്റണി, വിബിന്‍ മഞ്ഞളി എന്നിവര്‍ വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായും ചുമതലയേറ്റു.

ചൊവാഴ്ച ആരംഭിക്കുന്ന നവനാള്‍ ദിനങ്ങ ളില്‍ കുരിശുമുടിയില്‍ രാവിലെ 6.45 നും അടിവാരം പള്ളിയില്‍ വൈകീട്ട് 6 നും ദിവ്യലിയും നവനാള്‍ തിരുക്കര്‍മ്മങ്ങളും ഉണ്ടായിരിക്കും.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.