Breaking News

കനകമല സെന്റ് ആന്റണീസ് ദേവാലയത്തില്‍ ബോധവത്കരണ സെമിനാര്‍ നടത്തി

Apple

Hits: 0

കനകമല സെന്റ് ആന്റണീസ് ദേവാലയത്തില്‍ മതബോധന പി.ടി.എ. പൊതുയോഗം വികാരി ഫാ. ജോ കവലക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.
കനകമല സെന്റ് ആന്റണീസ് ദേവാലയത്തില്‍ മതബോധന പി.ടി.എ. പൊതുയോഗം വികാരി ഫാ. ജോ കവലക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.

കൊടകര: കനകമല സെന്റ് ആന്റണീസ് ദേവാലയത്തില്‍ മതബോധന പി.ടി.എ. പൊതുയോഗം നടന്നു. വികാരി ഫാ. ജോ കവലക്കാട്ട് ഉദ്ഘാടനം ചെയ്തു. ബാബു കളത്തിങ്കല്‍ അധ്യക്ഷനായി.

പ്രധാനാധ്യാപിക സിസ്റ്റര്‍ ട്രീസ നിരപ്പേല്‍ , പി.ടി.എ. പ്രസിഡന്റ് ബൈജു പുല്ലോക്കാരന്‍ , കൈക്കാരന്മാരായ ടോജോ കുയിലാടന്‍, ആന്റു കുയിലാടന്‍, ജോസ് കറുകുറ്റിക്കാരന്‍ എന്നിവര്‍ സംസാരിച്ചു. രാഹുല്‍ ഈശ്വര്‍ ‘ആത്മീയ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ആധുനിക ജീവിതത്തില്‍’ എന്ന വിഷയത്തെ ആസ്​പദമാക്കി ക്ലാസ് നയിച്ചു.
റിപ്പോര്‍ട്ട് : മാതൃഭൂമി

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.