Breaking News

പള്ളിക്കു മുകളിലെ തേനീച്ചക്കൂട്ടില്‍നിന്നും 40 കിലൊയിലധികം തേനെടുത്തു

Theen form Palli
കൊടകര പള്ളിയിലെ തേനീച്ചക്കൂട്ടില്‍നിന്നും തേന്‍ എടുക്കുന്ന ബംഗാളികൾ

കൊടകര : കൊടകര പള്ളിയുടെ മുകളിലെ തേനീച്ചക്കൂട്ടില്‍നിന്നും 40 കിലൊയിലധികം തേന്‍ ലഭിച്ചു. പള്ളിയുടെ മുകളില്‍ കയറി സാഹസികമായി തേന്‍ എടുക്കുന്ന കൗതുകവും അസാധാരണവുമായ കാഴ്ച കാണാന്‍ നിരവധി പേരാണ് എത്തിയത്.

Palliyile-Then-1തേനെടുത്തവര്‍ കിലോയ്ക്ക് 400 രൂപ നിരക്കില്‍ വിറ്റു. മണിക്കൂറിനുള്ളില്‍ പള്ളിക്കു മുകളില്‍ നിന്നും എടുത്ത തേന്‍ വിറ്റുതീര്‍ന്നു. ഈ സാഹചര്യം മുതലാക്കി വിവിധ സ്ഥലങ്ങളില്‍ ഓട്ടോയില്‍ എത്തിച്ച തേനും ഇവര്‍ വിറ്റഴിച്ചു. ഹൈവേയുടെ സൈഡിലും പള്ളിയുടെ ഗെയ്റ്റിനു സമീപവും വില്‍പന തുടര്‍ന്നു.
കടപ്പാട് : ദേശവാര്‍ത്ത

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!