Breaking News

പേരാമ്പ്ര കളത്തിങ്കല്‍ പരേതനായ സേവ്യര്‍ ഭാര്യ ആനി(79) നിര്യാതയായി.

KDA Obit Anni Teacher 79കൊടകര : പേരാമ്പ്ര കളത്തിങ്കല്‍ പരേതനായ സേവ്യര്‍ ഭാര്യ ആനി(79) നിര്യാതയായി. എ.യു.പി.എസ്. തേശ്ശേരി റിട്ടയേര്‍ഡ് പ്രധാനധ്യാപികയാണ്. പുതുക്കാട് തട്ടില്‍ നാനാപ്പന്‍ കുടുംബാംഗം. സംസ്‌കാരം ഇന്ന് (തിങ്കളാഴ്ച) ഉച്ചക്ക് 12ന് പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. മക്കള്‍ : പരേതയായ ഷീല, രാജന്‍ (എ.യു.പി.എസ്.തേശ്ശേരി). മരുമകള്‍ : ഷീബ (യൂണിയന്‍ എച്ച്.എസ്.എസ്. അന്നനാട്)

ചരമം

ആനി

കൊടകര : പേരാമ്പ്ര കളത്തിങ്കല്‍ പരേതനായ സേവ്യര്‍ ഭാര്യ ആനി(79) നിര്യാതയായി. എ.യു.പി.എസ്. തേശ്ശേരി റിട്ടയേര്‍ഡ് പ്രധാനധ്യാപികയാണ്. പുതുക്കാട് തട്ടില്‍ നാനാപ്പന്‍ കുടുംബാംഗം. സംസ്‌കാരം ഇന്ന് (തിങ്കളാഴ്ച) ഉച്ചക്ക് 12ന് പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. മക്കള്‍ : പരേതയായ ഷീല, രാജന്‍ (എ.യു.പി.എസ്.തേശ്ശേരി). മരുമകള്‍ : ഷീബ (യൂണിയന്‍ എച്ച്.എസ്.എസ്. അന്നനാട്)

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!