Breaking News

താഴേക്കാട് വേലത്തിപറമ്പില്‍ ദേവസ്സികുട്ടി ഭാര്യ ആലീസ് (60) നിര്യാതയായി.

KDA Obit Alice 60കൊടകര : താഴേക്കാട് വേലത്തിപറമ്പില്‍ ദേവസ്സികുട്ടി ഭാര്യ ആലീസ് (60) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (07/08/2014) രാവിലെ 9 ന് താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍ ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : ബിജു (ചീഫ് അക്കൗണ്ടന്റ്, കൊടകര ഫാര്‍മേഴ്‌സ് ബാങ്ക്), ബൈജു (സബ്ബ് എന്‍ഞ്ചിനീയര്‍, കെ.എസ്.ഇ.ബി. ഇരിങ്ങാലക്കുട), ബിന്ദു. മരുമക്കള്‍ : ടിന്റു, സിനി, ബേബി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!