കൊടകര : എം.ജി. സര്‍വ്വകലാശാല ബി.എ. സംസ്കൃതം (വേദാന്തം) പരീക്ഷയില്‍ ഉന്നത മാര്‍ക്കോടെ ഒന്നാം സ്ഥാനം നേടിയ കാലടി ശ്രീ ശങ്കര കോളേജിലെ ആതിര വേണു. കൊടകര ചിറ്റേക്കര വീട്ടില്‍ വേണുവിന്റേയും സുനിതയുടേയും മകളാണ്.
ആതിര വേണുവിന് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ആശംസകൾ..