Breaking News

പുത്തുക്കാവ് കലാനഗര്‍ തൈനാത്തൂടന്‍ പരേതനായ രാമന്‍ ഭാര്യ അമ്മുക്കുട്ടി (82) നിര്യാതയായി.

KDA Obit Ammukutty 82കൊടകര : പുത്തുക്കാവ് കലാനഗര്‍ തൈനാത്തൂടന്‍ പരേതനായ രാമന്‍ ഭാര്യ അമ്മുക്കുട്ടി (82) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ : പരേതനായ വിജയന്‍, ശേഖരന്‍, സുരേഷ്‌കുമാര്‍, നാരായണന്‍, രാജി, ഗീത. മരുമക്കള്‍ : ഇന്ദിര, ഉഷ, ബിന്ദു, വാസന്തി, ശ്രീനി, രാജീവ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!