Breaking News

പുതുക്കുളങ്ങര കണ്ണത്ത് പരേതനായ നാരായണന്‍ നായരുടെ ഭാര്യ പള്ളിപ്പുറത്ത് ജാനകിഅമ്മ (ലീലമ്മ-78) നിര്യാതയായി.

KDA Obit Janaki 78കൊടകര : പുതുക്കുളങ്ങര കണ്ണത്ത് പരേതനായ നാരായണന്‍ നായരുടെ ഭാര്യ പള്ളിപ്പുറത്ത് ജാനകിഅമ്മ (ലീലമ്മ-78) നിര്യാതയായി. മക്കള്‍ : നിര്യാതനായ വേണുഗോപാല്‍, ഇന്ദിര (കോലഴി ഗ്രാമപഞ്ചായത്ത് മെമ്പര്‍), ശങ്കരന്‍കുട്ടി (ബിസിനസ്), ബീന, സന്തോഷ് (ബിസിനസ്). മരുമക്കള്‍ : രാജി, മുകുന്ദന്‍, ജ്യോതി, മാധവന്‍കുട്ടി, അഞ്ജലി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പില്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!