Breaking News

പൂനിലാര്‍ക്കാവ് ക്ഷേത്രത്തില്‍ അയ്യപ്പന്‍വിളക്ക്

AyyappanVilakkuകൊടകര: പൂനിലാര്‍ക്കാവ് ക്ഷേത്രത്തിലെ അയ്യപ്പന്‍വിളക്ക് 24 ന് ആഘോഷിക്കും.വൈകീട്ട് 6 ന് കുന്നത്തൃക്കോവില്‍ ശിവക്ഷേത്രത്തില്‍ നിന്നും താലം ,രഥം ,ചിന്ത്,ശാസ്താംപാട്ട്  എന്നിവയുടെ അകമ്പടിയോടെ പൂനിലാര്‍ക്കാവിലേക്ക് എഴുന്നള്ളിപ്പ്, തുടര്‍ന്ന് ദീപാരാധന, വെടിക്കെട്ട്, അന്നദാനം,രാത്രി 12 ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. ശാസ്താംപാട്ടിന് ഊത്തപ്പിള്ളി കുട്ടനും ചിന്ത്പാട്ടിന് കടുപ്പശ്ശേരി ബാബുവും നേതൃത്വം നല്‍കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!