Breaking News

സ്വബോധമുള്ളവര്‍ക്കെല്ലാം നമ്മുടെ കൊടകര ഡോട്ട് കോമിന്റെ പുതുവത്സരാശംസകള്‍!

2015 copyഇപ്പോള്‍ സ്വബോധമുള്ളവര്‍ക്കെല്ലാം പുതുവത്സരാശംസകള്‍; ഇപ്പോള്‍ സ്വബോധമില്ലാത്തവരും ബോധം തെളിയുമ്പോള്‍ നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ഈ ആശംസകള്‍ എടുത്തുകൊള്ളുക!

ഇപ്പോള്‍ കുപ്പി മുന്നിലുള്ളവര്‍ അടുത്ത വര്‍ഷം മുതല്‍ മദ്യം തൊടില്ലെന്ന് കുപ്പിയില്‍തൊട്ട് പ്രതിജ്ഞചെയ്യുക! ഇതിനകം ബോധം പോയവര്‍ ബോധം തെളിയുമ്പോള്‍ ഈ പ്രതിജ്ഞ എടുക്കുക. ഇപ്പോഴും ബിവറേജസുകളുടെ ക്യൂകളിലും ബാറുകളിലുമുള്ളവര്‍ ഇനി ഈ നാണക്കേടിന് പോകില്ലെന്നും പ്രതിജ്ഞയെടുക്കുക.

അല്ല, ഇനിയും കുടിച്ചേ പറ്റൂ എന്നു നിര്‍ബന്ധംതന്നെയുള്ളവര്‍ക്കെല്ലാം കുടിവത്സരാശംസകള്‍ ! അല്ലപിന്നെ!

ഇന്നലെകളിലെ സ്വപ്നങ്ങള്‍ പൂവണിയാനും ഇന്നത്തെ ആഗ്രഹങ്ങള്‍ നിറവേറാനും നാളെയുടെ പ്രതീക്ഷകളെ ഊട്ടിവള4ത്താനും കഴിയട്ടെ….
എല്ലാവിധ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും നന്മകളും നേരുന്നു.. ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍…

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!