Breaking News

ചെമ്പുചിറയുടെ … പൂരം വരവായ് … ഇനി 3 നാളുകള്‍

Apple

Hits: 43

Chembuchirapooramഒരു വര്‍ഷത്തെ കാത്തിരിപിന്റെ… ഒതുകി വച്ച ആവേശത്തിന്റെ … പൂര പ്രേമികളുടെ … ചെമ്പുചിറയുടെ … പൂരം വരവായ് …
കരിവീരന്റെ ചങ്ങല കിലുക്കവും… കുടമാറ്റവും … വര്‍ണ കാവടികളും .. താള ലയ മേളവും …… കാതടപിക്കുന്ന വെടികെട്ടും ….
ഇനി ആവേശത്തിന്റെ നാളുകള്‍ കാത്തിരിക്കാം ഇനി 3 നാളുകള്‍ … എല്ലവര്‍ക്കും നമ്മുടെ കൊടകര ഡോട്ട് കോമിന്റെ പൂരാശംസകള്‍ ..

നമ്മുടെ കൊടകര ഡോട്ട് കോം ഈ വര്‍ഷത്തെ ചെമ്പുചിറ പൂരാവേശത്തിന്റെ തത്സമയ ദ്രശ്യങ്ങള്‍ പ്രവാസികളുടെ മുന്നിലെത്തിക്കുന്നു.. ഫെബ്രുവരി 27 വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ.. നിങ്ങളുടെ സ്വന്തം വെബ് പോര്‍ട്ടലില്‍…

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.