Breaking News

കൊടകരയിലെ വിവിധ ജലസ്രോതസുകള്‍ക്ക് പുതുജീവന്‍.

kandamkulangara kulamകൊടകര : കൊടകര പഞ്ചായത്തിലെ വിവിധ ജലസ്രോതസുകളുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിച്ചതായി ബി.ഡി.ദേവസി എം.എല്‍.എ. അറിയിച്ചു. ആര്‍.ഐ.ഡി.എഫ്. സഹസ്രസരോവര്‍ പദ്ധതിയിലുള്‍പ്പെടുത്തി പേരാമ്പ്ര അാംചിറ കുളത്തിന്റെ പുനരുദ്ധാരണത്തിന് 42.50 ലക്ഷം രൂപയും വല്ലപ്പാടി കണ്ടംകുളങ്ങര കുളത്തിന് 40.35 ലക്ഷം രൂപയും അനുവദിച്ചു.

ആര്‍.കെ.വി.വൈ. സ്‌കീമില്‍ ഉള്‍പ്പെടുത്തി ചെറുവത്തൂര്‍ പാടശേഖരത്തില്‍ തടയണയും ഫീല്‍ഡ് ചാനലും നിര്‍മ്മിക്കാന്‍ 50.70 ലക്ഷം രൂപയുടേയും പ്രവൃത്തികള്‍ക്ക് അനുമതി ലഭിച്ചു. ഇവയുടെ ടെന്‍ഡര്‍ നടപടികള്‍ വൈകാതെ പൂര്‍ത്തീകരിക്കുമെ് എം.എല്‍.എ. അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!