കൊടകര : വെല്ലപ്പാടി പൂതികുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ നാരായണീയ പാരായണ പഠന ക്ലാസ് അരംഭിച്ചു. ഭാഗവതാചാര്യന്‍ കൊളത്തൂര്‍ പുരുഷോത്തമന്റെ നേതൃത്വത്തിലാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന പഠന ക്ലാസ് നടത്തുന്നത്. രാവിലെ 9 മുതല്‍ 11 മണിവരെ നടക്കുന്ന ക്ലാസിലേക്ക് പ്രവേശനം സൗജന്യമാണ്. ഫോണ്‍ : 9747858294, 8281528019
നാരായണീയ പാരായണ പഠനക്ലാസ്