Breaking News

നന്തിപുലം പയ്യൂര്‍ക്കാവ് പൂരം വെള്ളിയാഴ്ച ആഘോഷിക്കും

കൊടകര:   നന്തിപുലം പയ്യൂര്‍ക്കാവ് ദേവീ ക്ഷേത്രത്തിലെ പൂരമഹോത്സവം വെള്ളിയാഴ്ച ആഘോഷിക്കും.രാവിലെ 4 മുതല്‍ ക്ഷേത്രച്ചടങ്ങുകള്‍, ഉച്ചതിരിഞ്ഞ് 2 ന് കാഴ്ചശിവേലി, പഞ്ചവാദ്യം, 4 ന് പാണ്ടിമേളം,സന്ധ്യക്ക് താലിവരവ്, രാത്രി 8 ന് ബാലെ, 11.30 ന് കേളി,പറ്റ്, പുറത്തേക്കെഴുന്നള്ളിപ്പ്, പഞ്ചവാദ്യം, പഞ്ചാരിമേളം , വിവിധകലാരൂപങ്ങളുടെ വരവ് എന്നിവയാണ് പരിപാടികള്‍.

ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി ഏര്‍ണോര് ദാമോദരന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. പഞ്ചവാദ്യത്തിന് പരയ്ക്കാട് തങ്കപ്പന്‍മാരാരും മേളത്തിന് പെരുവനം സതീശന്‍മാരാരും നേതൃത്വം നല്‍കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!