Breaking News

വ്യാപാരസ്ഥാപനത്തിനുനേരെ ആക്രമണം ; പ്രതിഷേധ പ്രകടനം നടത്തി

KDA Bakery Aakramanamകൊടകര : ഹൈവേ ജംഗ്ഷനിലെ ആന്‍ലി മരിയ ബേക്കറി തല്ലിതകര്‍ത്തതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി പ്രതിഷേധ പ്രകടനം നടത്തി. അക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു. വി.എം. ജോര്‍ജ്ജ്, കെ.പി. പോളി, ഐ.കെ. കൃഷ്ണകുമാര്‍, സജീവന്‍ കരോട്ട്, അഫ്‌സല്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!