മനക്കുളങ്ങര കുരിയക്കാട്ടില്‍ ദേവദാസിന്റെ ഭാര്യ ശ്യാമ (42) നിര്യാതയായി Date: April 16, 2015 in: ചരമം Leave a comment 65 Views കൊടകര : മനക്കുളങ്ങര കുരിയക്കാട്ടില്‍ ദേവദാസിന്റെ ഭാര്യ ശ്യാമ (42) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍ : വിവേക്, വിശാല്‍.