ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 100% വിജയം നേടി ചെമ്പുചിറ സ്‌കൂള്‍.

+2കൊടകര :ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 100% വിജയം നേടി ചെമ്പുചിറ സ്‌കൂള്‍. തൃശൂര്‍ ജില്ലയില്‍ 100% വിജയം നേടിയ 10 സ്‌കൂളുകളില്‍ ഒന്നാണ് ചെമ്പുചിറ സ്‌കൂള്‍. രണ്ടു കുട്ടികള്‍ക്ക് മുഴവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു  . ജിസ്ന , സ്വാതി കൃഷ്ണ എന്നീ കുട്ടികള്‍ക്കാണ്  ആറു വിഷയങ്ങള്‍ക്കും എ പ്ലസ് നേടാന്‍ ആയത് …വിജയികള്‍ക്ക് നമ്മുടെ കൊടകര കോമിന്റെ അഭിനന്ദനങ്ങള്‍ …

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!