Breaking News

മുല്ലയ്ക്കല്‍ ക്ഷേത്രത്തില്‍ പരിഹാരകൃയകള്‍ നടന്നു

കൊടകര കാവില്‍ മുല്ലയ്ക്കല്‍ ഭദ്രകാളി ക്ഷേത്രത്തില്‍ പരിഹാരകൃയകളുടെ ഭാഗമായി നടന്ന മഹാമൃത്യുഞ്ജയ ഹോമം
കൊടകര കാവില്‍ മുല്ലയ്ക്കല്‍ ഭദ്രകാളി ക്ഷേത്രത്തില്‍ പരിഹാരകൃയകളുടെ ഭാഗമായി നടന്ന മഹാമൃത്യുഞ്ജയ ഹോമം

കൊടകര : കാവില്‍ മുല്ലയ്ക്കല്‍ ഭദ്രകാളി ക്ഷേത്രത്തില്‍ മഹാമൃത്യുഞ്ജയ ഗണപതിഹോമവും പരിഹാരകര്‍മ്മങ്ങളും നടത്തി. ജ്യോത്സ്യന്‍ മടുമണ്യഇല്ലം കെ.പി. ശര്‍മ്മ താംബൂല പ്രശ്‌നം നടത്തിയതിന്റെ പ്രശ്‌നപരിഹാരത്തിനായി മഹാമൃത്യുജ്ഞയ ഹോമം, മഹാഗണപതിഹോമം, ഭഗവത്‌സേവ സുദര്‍ശനഹോമം, പ്രേതബാധ വേര്‍പ്പാട്, തിലഹോമം, സായൂജ്യപൂജ എന്നിവ നടന്നു. നടുവത്ത് മനയ്ക്കല്‍ പത്മനാഭന്‍ നമ്പൂതിരി, പടിഞ്ഞാറന്‍കുന്നത്ത് മനയ്ക്കല്‍ ജയസൂര്യ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!