Breaking News

ശ്രീഹരിക്കു തണലായി കോടാലി സേവാഭാരതി യൂണിറ്റ്

sreehariകോടാലി : മാതാപിതാക്കളുടെ സംരക്ഷണം ലഭ്യമല്ലാതെയും പഠന-ജീവിതസാഹചര്യങ്ങള്‍ക്കായി ബുദ്ധിമുട്ടുകയും ചെയ്യുന്ന ബാലന്റെ സംരക്ഷണം സേവാഭാരതി കോടാലി യൂണിറ്റ് ഏറ്റെടുത്തു. കിഴക്കെ കോടാലി ലക്ഷംവീട് കോളനിയിലെ പത്മനാഭന്റെ മകന്‍ ശ്രീഹരി (9 വയസ്സ്)യെ പെരിന്തല്‍മണ്ണയിലെ കുമാര്‍ദാസ് ബാലാശ്രമത്തിലേക്ക് പഠനത്തിന് അയയ്ക്കുകയും ചെയ്തു.

ശ്രീഹരിയുടെ വീട്ടുകാരും വാര്‍ഡ് മെമ്പര്‍ പുഷ്പാകരന്‍, സേവാഭാരതി കോടാലി യൂണിറ്റ് പ്രസിഡന്റ് ചന്ദ്രന്‍, സെക്രട്ടറി ദിലീപ്, ദീപക്, ജയന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് കുട്ടിയെ സ്വീകരിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!