Breaking News

മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈ സ്‌കൂളില്‍ വിദ്യാരംഗം സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

vidyarangamമറ്റത്തൂര്‍ : മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈ സ്‌കൂളിലെ വിദ്യാരംഗം സാഹിത്യ വേദിയുടെയും സ്‌കൂള്‍ ലൈബ്രറി കൌണ്‍സില്‍ പ്രവര്‍ത്തങ്ങളുടെയും ഉദ്ഘാടനം കവി വര്‍ഗ്ഗീസാന്റണി നിര്‍വഹിച്ചു .
ഹെഡ്മിസ്ട്രസ്സ് എം മഞ്ജുള അധ്യക്ഷയായിരുന്നു .

ഗ്രാമപഞ്ചായത്ത് അംഗം മേരി മാത്യു തോട്ട്യാന്‍ , പി ടി എ പ്രസിഡന്റ് എ കെ രാജന്‍ ,സ്റ്റാഫ് സെക്രടറി പ്രവീണ്‍ എം കുമാര്‍ , കെ വി വിന്‍സി , ലീന ജോര്‍ജ്ജ് , വി എസ് സീമ , അജിത പി പി എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!