Breaking News

ഹിന്ദു ഐക്യവേദി മറ്റത്തൂര്‍ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ പദയാത്ര നടത്തി.

Apple

Hits: 1

hinduമറ്റത്തൂര്‍ : ഹിന്ദു ഐക്യവേദി മറ്റത്തൂര്‍ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ അവകാശ സംരക്ഷണ പദയാത്ര നടത്തി.കാവനാട് അയ്യങ്കാവ് ക്ഷേത്രപരിസരത്ത് നിന്നാരംഭിച്ച പദയാത്ര കെ.പി.എം.എസ് സംസ്ഥാനസമിതി അംഗവും ഐക്യവേദി ജില്ലാ രക്ഷാധികാരിയുമായ പി.കെ.സുബ്രന്‍ ഉല്‍ഘാടനം ചെയ്തു.

ഹിന്ദു ഐക്യവേദി മറ്റത്തൂര്‍ പഞ്ചായത്ത് സമിതി പ്രസിഡണ്ട് ഹരി മൂലംകുടം പദയാത്രക്ക് നേതൃത്വം നല്കി. വൈകീട്ട് 7 ന് കോടാലി ആല്‍ത്തറയില്‍ നടത്തിയ സമാപനപൊതുയോഗം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി എം.കെ.കുഞ്ഞോന്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു.ആര്‍.എസ്.എസ്.കൊടകര താലൂക്ക് കാര്യവാഹ് പി.ജിജീഷ് അദ്ധ്യക്ഷത വഹിച്ചു. ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി എം.വി.മധുസൂദനന്‍,പി.കെ.സുബ്രന്‍,അശോകന്‍,ഇ.പി.പ്രദീപ്,ഹരി പള്ളത്തേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.