Breaking News

മനക്കുളങ്ങര ഗ്രാമീണവായനശാലയില്‍ 70 അക്ഷരദീപങ്ങള്‍ തെളിഞ്ഞു

KDA Vayanasala Manakulangaraമനക്കുളങ്ങര : വായനയുടെയും സംസ്‌കാരത്തിന്റേയും ഓര്‍മ്മകള്‍ പുതുക്കികൊണ്ട് ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ 70 -ാം വാര്‍ഷികത്തിന്റെ ഭാഗമായി കൊടകര മനകുളങ്ങര ഗ്രാമീണവായനശാലയില്‍ 70 അക്ഷരദീപങ്ങള്‍ തെളിഞ്ഞു.

കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.ബി. സത്യന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍, വായനശാല പ്രവര്‍ത്തകര്‍, നാട്ടുകാര്‍, മനകുളങ്ങര സാംസ്‌കാരികസംഘം അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!