കോടാലി : കേരള സിറ്റിസണ്‍ ഫോറത്തിന്റെ ഏറ്റവും മികച്ച പ്രൈമറി സ്കൂള്‍ അവര്‍ഡ് കോടാലി ഗവ എല്‍.പി. സ്കൂളിന്. അവര്‍ഡ് ഇരിങ്ങാലക്കുട സെന്റ്. ജോസഫ് കോളേജില്‍ വച്ച് നടത്തിയ ചടങ്ങില്‍ റിട്ട. ഹൈക്കോടതി ജസ്റ്റിസ് നാരായണകുറുപ്പില് നിന്നും കോടാലി ഗവണ്മെന്റ് എല്‍. പി. സ്കൂള്‍ ഹെഡ്മാസ്റ്ററും പി. ടി. എ. പ്രസിഡന്റും ചേര്‍ന്ന് ഏറ്റുവാങ്ങി