Breaking News

പൂനിലാര്‍ക്കാവിലെ അലങ്കാരഗോപുരത്തിന്റെ മുകളിലെ നിലയുടെ സമര്‍പ്പണം നടന്നു

paperകൊടകര : പൂനിലാര്‍ക്കാവ് ദേവീ ക്ഷേത്രത്തില്‍ നിര്‍മാണത്തിലിരിക്കുന്ന അലങ്കാരഗോപുരത്തിന്റെ മുകളിലെ നിലയുടെ സമര്‍പ്പണവും കുംഭാഭിഷേകവും വെള്ളിയാഴ്ച നടന്നു. തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ക്ഷേത്രത്തിലെ വാവാറാട്ട്  രാവിലെ ക്ഷേത്രക്കുളത്തില്‍ നടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!