Breaking News

സ്വാഗതസംഘം രൂപീകരിച്ചു.

കോടാലി : ഗ്രന്ഥശാലസംഘം എഴുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഗ്രന്ഥശാല മറ്റത്തൂര്‍ നേതൃസമിതിയുടെ ആഭിമുഖ്യത്തില്‍ ഗ്രന്ഥശാല താലൂക്ക് ലൈബ്രറി കൗസില്‍ സാംസ്‌കാരികജാഥയ്ക്ക് 19-12-2015 ല്‍ കോടാലി ആല്‍ത്തറ ജംഗ്ഷനില്‍ സ്വീകരണം നല്‍കുതിനായി സ്വാഗതസംഘം രൂപീകരിച്ചു. ചെയര്‍മാന്‍ – പി.സി.സുബ്രന്‍ (മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), വൈസ് ചെയര്‍മാന്‍ – സൗമ്യ ഷിജു (ഗ്രാമപഞ്ചായത്തംഗം), കവീനര്‍ – ഹക്കീം കളിപറമ്പില്‍, ജോ. കവീനര്‍ – മോളി തോമസ്

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!