Breaking News

ടോയ്‌ലറ്റ് തുറക്കാത്തതില്‍ പ്രതിഷേധിച്ചു

CommonToiletകോടാലി : സബ്ബ് രജിസ്‌ട്രോഫീസിലെ പണിതീര്‍ ടോയ്‌ലറ്റ് ജനങ്ങള്‍ക്ക് തുറ് കൊടുക്കാത്തതില്‍ ഐ.എന്‍.ടി.യു.സി. മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പുതുക്കാട് ‘ോക്ക് പഞ്ചായത്ത് രജിസ്‌ട്രോഫീസിലെത്തുവര്‍ക്ക് ഉപയോഗിക്കുവാനായി പണിതീര്‍ത്തതാണ് ഈ ടോയ്‌ലറ്റ്. മണ്ഡലം പ്രസിഡന്റ് ബേബി കണ്ണംപിള്ളി, ബെി തൊണ്ടുങ്ങല്‍, എം.ജി. കുമാരന്‍, സി.ടി. ജേക്കബ്ബ് മാസ്റ്റര്‍, ഹസന്‍ വില്ലത്ത് എിവര്‍ സംസാരിച്ചു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!