കൊടകര: പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ മണ്ഡലമാസാചരണവും മണ്ഡലക്കാല ശിവേലിയും 16 ന് സമാപിക്കും. രാവിലെ ശിവേലി, വൈകീട്ട് കേളി ,വിളക്കാചാരം, ഇടയ്ക്കാപ്രദക്ഷിണം എന്നിവയുണ്ടാകും. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ നടുവത്ത് പത്മനാഭന് നമ്പൂതിരി, പുത്തുകാവ് മഠത്തില്‍ വെങ്കിടേശ്വരന് എമ്പ്രാന്തിരി എന്നിവര്കാര്മികത്വം വഹിക്കും.