Breaking News

തിരുത്തൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ കുചേലദിനം 23 ന് ആഘോഷിക്കും

Thiruthur KrishnaTempleകൊടകര: തിരുത്തൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ കുചേലദിനം 23 ന് ആഘോഷിക്കും. വിശേഷാല്‍പൂജകള്‍, അവില്‍ക്കിഴി സമര്‍പ്പണം, പഞ്ചാരിമേളം ,ദീപാരാധന, പ്രസാദവിതരണം എന്നിവയുണ്ടാകും. ക്ഷേത്രച്ചടങ്ങുകള്‍ക്ക് മേല്‍ശാന്തി പടിഞ്ഞാറെക്കുന്നത്ത് മനയ്ക്കല്‍ ജയസൂര്യ നമ്പൂതിരി കാര്‍മികത്വം വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!