Breaking News

വൃദ്ധസദനത്തില്‍ ഉപഹാരം നല്‍കി ക്രിസ്മസ് ആഘോഷം

Axis Collegeകോടാലി : കോടാലി ആക്‌സിസ് എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികളും അധ്യാപകരും വൃദ്ധസദനത്തിലേക്കും അനാഥാലയത്തിലേക്കും സമ്മാനപ്പൊതികള്‍ വിതരണം ചെയ്ത് ക്രിസ്മസ് ആഘോഷം.

ക്രിസ്തുമസ് ഫ്രണ്ട് എന്ന പരിപാടി മാറ്റിവച്ച് ശേഖരിച്ച സമ്മാന പൊതികള്‍ സാന്താക്ലോസ് കരോള്‍ സംഘത്തിന്റെ അകമ്പടിയോടുകൂടി കോളേജില്‍ നിന്നും ഇറങ്ങി. മേഴ്‌സി ഹോം കൊടുങ്ങ, സെന്റ് ജോര്‍ജ് ഓര്‍ഫനേജ് മൂന്നുമുറി, ശാന്തി ഭവന്‍ വൃദ്ധ സദനം എന്നിവിടങ്ങളില്‍ സമ്മാനങ്ങള്‍ പങ്കുവെച്ചു.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ലാല്‍ രാജു സിങ്ങ് ഉദ്ഘാടനം ചെയ്തു. ശോഭനന്‍ വാരിയര്‍, വിജയകുമാര്‍ , അഷക്, അഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!