Breaking News

പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ അയ്യപ്പന്‍വിളക്ക് ആഘോഷിച്ചു

Ayyappan Vilakkuകൊടകര: പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ അയ്യപ്പന്‍വിളക്ക് ആഘോഷിച്ചു. കുന്നത്തൃക്കോവില്‍ ശിവക്ഷേത്രത്തില്‍ നിന്നും താലം ,രഥം ,ചിന്ത്,ശാസ്താംപാട്ട് എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ്, ദീപാരാധന, അന്നദാനം, പാലക്കൊമ്പ് എഴുന്നള്ളിപ്പ് എന്നിവയുണ്ടായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!