കോടാലി : കോടാലി ഗവ.എല്‍.പി സ്കൂളിലെ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം സി.എന്‍.ജയദേവന് എം.പി നിര്‍വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ബീന നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. ഷീലതിലകന്, പി.എസ്.പ്രശാന്ത് മോളി തോമസ്, എ.കെ.പുഷ്പാകരന്‍, സന്ധ്യശിവന്, ബി.പി.ഒ കെ.നന്ദകുമാര്‍, സി.യു.പ്രിയന്, വി.യു.ഹംസ, വി.കെ.സിറാജുദ്ദീന്, എം.എന്‍.സുധി, വി.കെ.സുഫൈജ എന്നിവര്‍ പ്രസംഗിച്ചു.