Breaking News

മൈത്രി വയോജന ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഏകദിന യുവജന വയോജന സംഗമം നടത്തി

VAYOJANASANGHAMAMകോടാലി : മൈത്രി വയോജന ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഏകദിന യുവജന വയോജന സംഗമം കോടാലി അങ്കണവാടി ഹാളില്‍ നടന്നു. വാര്‍ഡ് അംഗം സൗമ്യ ഷാജു ഉല്‍ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് റപ്പായി കൊനിക്കര അധ്യക്ഷത വഹിച്ചു.

പ്രായമായവരുടെ ആരൊഗ്യ് പ്രശ്‌നങ്ങളെ ക്കുറിച്ച് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടീകെ സലീഷ് ക്ലാസ്സെടുത്തു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മുകുല്‍സു മുതിര്‍ന്ന ഏതാനും അംഗങ്ങളെ ട്രോഫികള്‍ നല്കി ആദരിച്ചു. കെ എല്‍. യോഹന്നാന്‍, വീകെ . കാസിം , ഷൈനി ജോയ് എന്നിവര് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!